chamayampulikali-29

തൃശൂരിൽ പുലിക്കളിയുടെ ചമയ പ്രദർശനം തുടങ്ങി. ബാനർജി ക്ലബിന്റെ മുറ്റത്താണ് പ്രദർശനം. വെള്ളിയാഴ്ചയാണ് പുലിക്കളി. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റിയന്‍പതോളം പുലികളാണ് ഇക്കുറി നഗരത്തിലിറങ്ങുക. എട്ടടി ഉയരമുള്ള കൂറ്റന്‍ കപ്പാണ് വിജയികളെ കാത്തിരിക്കുന്നത്. പുലിച്ചമയങ്ങള്‍ കാണാം.