madanihome

ജാമ്യ വ്യവസ്ഥകൾ സുപ്രീംകോടതി ഇളവ് ചെയ്തതിനെ തുടർന്നു അബ്ദുൾ നാസർ മഅദനി കേരളത്തിൽ മടങ്ങിയെത്തി. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനി രാത്രിയോടെ അൻവാറുശ്ശേരിയിൽ എത്തി. വിദ്യാർത്ഥികളും അധ്യാപകരും വൻ സ്വീകരണമായിരുന്നു നൽകിയത്.  ബാംഗ്ലൂരു സ്ഫോടനക്കേസിൽ 2010 ഓഗസ്റ്റിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് അബ്ദുന്നാസർ മദനി കേരളത്തിൽ സ്ഥിരതാമസം ആക്കുന്നത്.

 

Abdul Nasser Madani returned to Kerala