പൊന്നാനിയില്‍ തെരുവുനായ ശല്യം വര്‍ധിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം ക്രൂരമായ ആക്രമണത്തിന് ഇരയായ കുട്ടിയുടെ കുടുംബം മനോരമ ന്യൂസിനോട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പൊന്നാനി സ്വദേശി ഷബീര്‍ ബിസ്മിയുടെ മകന്‍ ഒന്നരവയസ്സുകാരന്‍ ഹാദിയെ തെരുവുനായക്കൂട്ടം ആക്രമിച്ചത്.
The family of a child who was brutally attacked by street dogs last year ,says that number of street dogs increasing in Ponnani