Talking_Point

 

ഭാവിയുടേതാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഇന്ധന ലാഭം, വില, നൂതന പ്രത്യേകതകള്‍ എന്നിവകൊണ്ടും.. ഒപ്പം മലിനീകരണ നിയന്ത്രണ വകയില്‍ സര്‍ക്കാറില്‍ നിന്നുള്ള പ്രോല്‍സാഹനം കൊണ്ടും ജനപ്രീതി ഏറി വരുന്നവ. ഇങ്ങനെയൊരു നേരത്ത്, ഇത്തരമൊരു അനുകൂല അന്തരീക്ഷത്തിന്‍റെ മറപറ്റി ഇലക്ട്രിക് ടൂ വീലറുകളില്‍ ചിലത് തട്ടിപ്പ് നടത്തി നിരത്തിലിറങ്ങുന്നുണ്ട്. മാനദണ്ഡം മറികടന്ന്, പവര്‍ കൂട്ടി.. നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെ ഓടുന്നു. അവയുണ്ടാക്കുന്ന പ്രത്യാഘാതം എന്താണ് ? ഇക്കാര്യത്തില്‍ നമ്മളറിയേണ്ട ഒരു പിടി കാര്യങ്ങളുണ്ട്, നിയമ വശങ്ങളുണ്ട്. നോക്കാം, ഇത് ടോക്കിങ് പോയ്ന്‍റ്.