ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ് മുന്‍പത്തേക്കാള്‍ ദുഷ്കരമായിരുന്നെന്ന് അഭിലാഷ് ടോമി മനോരമ ന്യൂസിനോട്.   റേസിനു ശേഷം ഇന്നാണ് അഭിലാഷ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.