woman-loco-pilot-sandhya-gets-cm-appreciation-letter

ലോക്കോ പൈലറ്റിന്‍റെ അവസരോചിത ഇടപെടലാണ് എലത്തൂരിൽ തീവച്ച എക്സിക്യൂട്ടീവ് എക്സ്പ്രസിനെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ട്രെയിൻ സധൈര്യം മുന്നോട്ടെടുക്കാൻ വഴിയൊരുക്കി വലിയ അപകടം ഒഴിവാക്കിയ വനിത ലോക്കോ പൈലറ്റ് സന്ധ്യയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനവും എത്തി. 

Woman Loco Pilot Sandhya gets CM's appreciation letter