aneesh-basheer
വൈക്കം മുഹമ്മദ് ബഷീറിന്‍റെ മകന്‍, അനീസ് ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ചോന്ന മാങ്ങ’ എന്ന ഹ്രസ്വചിത്രത്തിലാണ് മാമുക്കോയ അവസാനമായി വേഷമിട്ടത്. രണ്ടുദിവസം മുന്‍പായിരുന്നു ചിത്രത്തിന്‍റെ ഡബ്ബിങ്. മാമുക്കോയയുമായുള്ള അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അനീസ് ബഷീര്‍. വാക്കുകളിലേക്ക്..