സംസ്ഥാനത്തെ റോഡുകളിൽ എ.ഐ ക്യാമറകൾ മിഴി തുറക്കുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കുള്ളത്. ഓട്ടോ ടാക്സി ഡ്രൈവർമാർ ആശങ്കകൾ പങ്കുവച്ചപ്പോൾ, നിയമലംഘനങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് ഇരുചക്രവാഹന യാത്രക്കാർ.
People have mixed reactions when AI cameras open their eyes