കേരളത്തിൽ ഇന്ധന സെസ് ഏർപ്പെടുത്തിയതിനൊപ്പം ടോൾ നിരക്കിലും വർധനയുണ്ടായത് വാഹന യാത്രികർക്ക് ഇരട്ടി ദുരിതമാകും. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പത്ത് ശതമാനവും വാളയാറിൽ അഞ്ച് ശതമാനവും ടോൾ നിരക്ക് കൂട്ടിയിട്ടുണ്ട്. പന്നിയങ്കരയിൽ എട്ട് മാസത്തിനിടെ മൂന്നാം തവണയാണ് ടോൾ നിരക്കിൽ വർധനയുണ്ടാകുന്നത്. സാധാരണക്കാരെ പിഴിയുന്ന തീരുമാനമെന്ന് യാത്രക്കാർ.
Along with the introduction of fuel cess in Kerala, the increase in toll rates will be a double trouble for motorists.