wastemanagement

മാലിന്യസംസ്കരണത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും നിലവില്‍ നഗരത്തില്‍ കുന്നുകൂടിയ മാലിന്യം എന്തുചെയ്യണമെന്നതില്‍ ആശങ്ക തുടരുന്നു. റോഡിന്‍റെ വശങ്ങളില്‍ മാലിന്യചാക്കുകള്‍ നിറഞ്ഞ സ്ഥിതിയാണ്. ഖര–ജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാമുന്‍കരുതലുകളും ഒരുക്കിയിട്ടില്ല. കൈയുറ ഉള്‍പ്പെടെ സ്വന്തം ചെലവില്‍ വാങ്ങേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.

 

Even with strict guidelines for waste management, there remains concern over what to do with the waste piled up in the city