carprice

ഒറ്റത്തവണ നികുതി വര്‍ധനയും, റോഡ് സുരക്ഷാ സെസ് ഇരട്ടിയാക്കലും നടപ്പാക്കുന്നതോടെ ഏപ്രില്‍ ഒന്നുമുതല്‍  വാഹനവില കൂടും. വാഹന വില്‍പനയെ അത് പ്രതികൂലമായി ബാധിക്കും. ചെറിയകാലത്തെക്കെങ്കിലും വാഹനവിപണിയിലെ ചലനം നിലച്ചേക്കുമെന്ന് വില്‍പനക്കാര്‍ പറയുന്നു.വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Vehicle prices will increase from April 1