ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും: റോജി എം.ജോൺ
- Kerala
-
Published on Mar 17, 2023, 01:48 PM IST
ഭരണപക്ഷ എംഎല്‍എമാരുടെ വെല്ലുവിളിക്ക് മറുപടിയുമായി റോജി എം.ജോണ്‍ എംഎല്‍എ. നിയമസഭയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് എന്ന് റോജി എം.ജോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
-
-
-
183jqgj56gl0f3d039oq6ru90d 3tc2evgnm1jon81vliqa66t2hh-list 562g2mbglkt9rpg4f0a673i02u-list