ഭരണപക്ഷ എംഎല്‍എമാരുടെ വെല്ലുവിളിക്ക് മറുപടിയുമായി റോജി എം.ജോണ്‍ എംഎല്‍എ. നിയമസഭയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് എന്ന് റോജി എം.ജോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.