സംരഭക ചർച്ചകൾക്കിടയിലും തൃശൂർ പുഴക്കലിലെ വ്യവസായ കേന്ദ്രം ഇഴഞ്ഞു നീങ്ങുകയാണ്. പദ്ധതി പ്രഖ്യാപിച്ച് മുപ്പതു വർഷമായിട്ടും പ്രാബല്യത്തിൽ വരുത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ. വിഡിയോ കാണാം.