greenfield-survey

TAGS

കോഴിക്കോട് - പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നവരുടെ നഷ്ടപരിഹാരത്തിലും ഭൂമിയേറ്റെടുക്കല്‍ മാനദണ്ഡത്തിലും വ്യക്തതയില്ലെന്ന് ആക്ഷേപം. പരാതി പരിശോധിക്കാന്‍ ചേര്‍ന്ന റവന്യൂ വകുപ്പിന്റെ അദാലത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും രേഖകള്‍ സമര്‍പ്പിക്കാനായില്ല. ഭൂമി വിട്ടുനല്‍കുന്നതില്‍ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍ സമരമുഖത്തേക്ക് ഇറങ്ങാന്‍ ഇടവരുത്താതെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.