TAGS

സമൂഹമാധ്യമങ്ങളിലെല്ലാം റീലുകളിലൂടെ തരംഗമാവുകയാണ് ഒരു കൂട്ടം വയോധികർ. കോട്ടയത്തെ സ്നേഹക്കൂട് അഗതി മന്ദിരത്തിലെ അന്തേവാസികളാണ് റീലുകളിൽ തകർത്തഭിനയിക്കുന്നത്. അഞ്ഞൂറാനെയും ആനപ്പാറ അച്ചാമ്മയെയുമൊക്കെ  ആയി മാറുന്ന ഒരു കൂട്ടം കലാകാരന്മാരുടെ വിശേഷങ്ങൾ അറിയാം.