Signed in as
കാസര്‍കോട് ചെറുവത്തൂരിലെ ക്ഷേത്ര കളിയാട്ടം മഹോല്സവത്തില് പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. കുട്ടികളടക്കം
പതിമൂന്ന് പേരെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ദുബായില്‍ കടല്‍ത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയില്‍; ദുരൂഹത, അന്വേഷണം
ജപ്തി ഭീഷണി; അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബം തെരുവിലേക്ക്
ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലി; ഇപ്പോള്‍ എതിര് സ്ഥാനാര്‍ഥികള്‍; കൗതുകം