TAGS

കാസര്‍കോട് ചെറുവത്തൂരിലെ ക്ഷേത്ര കളിയാട്ടം മഹോല്‍സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. കുട്ടികളടക്കം 

പതിമൂന്ന് പേരെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.