pala

TAGS

ഗ്രീന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലായില്‍ നിര്‍മിച്ച ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലുള്ള തൂക്കുപാലവും അമെനിറ്റി സെന്ററും കാടുകയറി നശിക്കുന്നു. പാലത്തിന്റയും കെട്ടിടത്തിന്റയും  ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും തുറന്നു കൊടുത്തിട്ടില്ല. കെട്ടിടം ടൂറിസം വകുപ്പ് കൈമാറാത്തതാണ് കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം.