സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈടെക്കാകും. തൃപ്പൂണിത്തുറ ആര്‍ടി ഓഫിസിന് കീഴിലുള്ള പുത്തന്‍കുരിശില്‍ ഒരുക്കിയ അത്യാധുനിക ടെസ്റ്റ് സെന്റര്‍ തുറന്നു. സെന്‍സര്‍, സിസിടിവി ക്യാമറകള്‍, വിഡിയോ റെക്കോര്‍‍ഡിങ് എന്നിവയെല്ലാമുള്ളതാണ് പുതിയ കേന്ദ്രം. ഡ്രൈവിങ് പഠിപ്പിക്കുന്നവരും ഇതനുസരിച്ച് രീതികളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. വിഡിയോ കാണാം.

 

Hi-tech driving test ground opened in Thripunithura