TAGS

വയനാട് മീനങ്ങാടി പഞ്ചായത്തിലെ പാമ്പന്‍കൊല്ലിയില്‍ പുഴയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതകര്‍ തിരിഞ്ഞുനോക്കുന്നില്ല.  നാട്ടുകാര്‍ നിര്‍മ്മിച്ച മരപ്പാലമാണ് നൂറോളം കുടുംബങ്ങള്‍ക്ക് ആകെയുള്ള ആശ്രയം. പരാതി പറഞ്ഞു മടുത്ത ജനങ്ങള്‍ക്ക് പാലം പുനര്‍നിര്‍മ്മിക്കുമെന്ന പ്രതീക്ഷയും നശിച്ചുതുടങ്ങി.