ക്രിസ്മസ് പാപ്പാമാരുടെ മഹാസംഗമത്തിൽ ബോൺ നത്താലെ പാട്ടിനൊപ്പം ഉശിരൻ ചുവടുകൾ വച്ച വൈദികൻ കയ്യടി നേടി. തൃശൂർ ലൂർദ് കത്തീഡ്രലിലെ സഹ വികാരി ഫാദർ അജിത് ചിറ്റിലപ്പിള്ളിയാണ് ആടി പാടി തകർത്ത് കളിച്ചത്. തൃശൂർ അതിരൂപതയിലെ ആടും പാതിരി എന്ന പേരിലറിയപ്പെടുന്ന വൈദികനാണ് അജിത്.
The 10th edition of Buon Natale, the Christmas cultural celebration of Thrissur