christmas
തൃശൂര്‍ മാപ്രാണം ഹോളിക്രോസ് പള്ളി വളപ്പില്‍ ഒന്നര ഏക്കറിലാണ് പുല്‍ക്കൂട് ഗ്രാമം ഒരുക്കിയിരിക്കുന്നത്. ഈഫല്‍ ഗോപുരം മുതല്‍ സാന്താക്ലോസ് ട്രെയിന്‍ വരെയുണ്ട് കാഴ്ചകളില്‍. കഴിഞ്ഞ രണ്ടു മാസം രാപകല്‍ പ്രയത്നിച്ചാണ് ഇതു ഒരുക്കിയത്.