ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് വ്യാപകമാകുകയാണ്. കോവിഡ് കാല മുന്‍കരുതലുകള്‍ കുറഞ്ഞതും പൊതുസ്ഥലങ്ങളിലെ സമ്പര്‍ക്കം പഴയ രീതിയിലെത്തിയതും രോഗപ്പകര്‍ച്ച സാധാരണയിലും കൂടുതലാകാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വേഗത്തില്‍ പകരാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ ചെങ്കണ്ണ് വരാതിരിക്കാന്‍ നല്ല ശ്രദ്ധ വേണ്ടിവരും. കരുതലെടുത്താല്‍ ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് അകന്നുനില്‍ക്കാം. എങ്ങനെയെന്ന് വിഡിയോ കാണാം;

Conjunctivitis spreads across Kerala