snake
ഇടുക്കി ഉടുമ്പന്നൂരില്‍ വീട്ടുവളപ്പില്‍നിന്ന് മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി. പേനാട്ട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്.