കേരളത്തിലെ ഒരു വിഭാഗം യുവതലമുറ ഇടവും വലവും തിരിയാനാകാതെ ലഹരിക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 16,228 ലഹരിമരുന്ന് കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തത്. യുവാക്കളില്‍ ഏറെ പ്രിയം സിന്തറ്റിക്ക് ലഹരിമരുന്നുകള്‍ക്കാണെന്നാണ് പഠനങ്ങളുെട കണ്ടെത്തല്‍. അതില്‍ തന്നെ എം.ഡി.എം. എയ്ക്കാണ് ആദ്യ സ്ഥാനവും. വിഡിയോ കാണാം: