ഗര്‍ഭകാല പ്രമേഹവും കേരളത്തില്‍ വര്‍ധിക്കുന്നു. പോളി സിസ്റ്റിക് ഒാവറി ബാധിതരില്‍ ഗര്‍ഭകാലത്ത് പ്രമേഹം ബാധിക്കാന്‍ എഴുപത് ശതമാനത്തിലധികമാണ് സാധ്യത. ഗര്‍ഭകാല പ്രമേഹത്തെ എങ്ങിനെ നേരിടാം. ഇതേക്കുറിച്ച് വിശദീകരിക്കുന്നു കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ നിത്യ ചെറുകാവില്‍.