ഇന്ന് ലോക ശ്വാസകോശ ദിനമാണ്. ഇങ്ങനെ ഒരു ദിനാചരണം എന്തിനാണ്? എന്ത് ഓര്‍മിപ്പിക്കാനാണ്? നമ്മുടെ ശ്വാസകോശം സ്പോഞ്ച് പോലെയാണോ? മറുപടിയുമായി എത്തുന്നു തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡോക്ടര്‍ സോഫിയ സലിം മാലിക്ക്. ആരോഗ്യ സൂക്തത്തില്‍.