കൺസഷന് കോഴ്സ് സർട്ടിഫിക്കറ്റ് വരെ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ; വലഞ്ഞ് വിദ്യാർഥികൾ
-
Published on Sep 22, 2022, 09:01 AM IST
കൺസഷന് അധികരേഖകൾ ആവശ്യപ്പെട്ട് വിദ്യാർഥികളെ വലയ്ക്കുന്നത് പതിവെന്ന് ആക്ഷേപം. കൺസഷനുള്ള മാർഗരേഖയിൽ പറയാത്ത കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥർ വട്ടംകറക്കുന്നത്.
icm9i15j0kuj7qfs27gsbfmk4 2mpfbduag0nqh5qc1mc5tunku5