കൺസഷന് അധികരേഖകൾ ആവശ്യപ്പെട്ട് വിദ്യാർഥികളെ വലയ്ക്കുന്നത് പതിവെന്ന് ആക്ഷേപം. കൺസഷനുള്ള മാർഗരേഖയിൽ പറയാത്ത കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥർ വട്ടംകറക്കുന്നത്.