usha

TAGS

സമീപ ദിവസങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഉഷ പി.സി.ജോര്‍ജ്.  മുഖ്യമന്ത്രിയെ അങ്ങനെ പറയേണ്ടിവന്നതില്‍ മാത്രം വിഷമം ഉണ്ട്. ഒന്നും സംഭവിക്കണം എന്ന് വിചാരിച്ച് പറഞ്ഞതല്ല, പക്ഷേ അത് ഏറ്റു. എല്ലാവരും പറയുന്നു, ചേച്ചിയുടെ പ്രാര്‍ത്ഥനയാ എന്ന്. പക്ഷേ, മാതാവിന്‍റെ കൊന്തയെപ്പറ്റി മോശം പറയുന്നത് കാണുമ്പോള്‍ വിഷമം– അവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം: