മലയാളി ഒളിംപ്യന്‍മാരോടുള്ള ആദരമായി കലൂര്‍ സ്റ്റഡിയം മെട്രോ സ്റ്റേഷനില്‍ ഒരുക്കിയ ചിത്രങ്ങളില്‍ കെ.എം ബിനുവിന്റെ ചത്രത്തിന് പകരം വച്ചത് മറ്റൊരു ചിത്രം. കേട്ടറിവില്‍ നിന്ന് ബിനു നേരിട്ടെത്തി അപരന്റെ ചിത്രം നേരില്‍ കണ്ടു. തെറ്റു പറ്റിയിട്ട് നാളെയെറെയായെങ്കിലും അധികൃതര്‍ ഇതുവരെ ചിത്രം മാറ്റാന്‍ കൂട്ടാക്കിയിട്ടില്ല. ഇന്ത്യന്‍ അത്്ലറ്റിക് ഇതിഹാസം മില്‍ഖാ സിങിന്റെ പേരില്‍ 38വര്‍ഷം നിലനിന്ന ദേശീയ റെക്കോഡ് ഭേദിച്ച, അര്‍ജുന അവാര്‍ഡ് നേടിയ ഒളിംപ്യന് ലഭിച്ച ആദരം അനാദരമാക്കി