sheeba-kalluvathukkal
അമ്മയ്ക്ക് നീതി കിട്ടാത്തതില്‍ ദുംഖമുണ്ടെന്ന് കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി ഹയറുന്നിസയുടെ മകള്‍ ഷീബ. അമ്മ തെറ്റ് ചെയ്തിട്ടില്ല.  ചെയ്യാത്ത കുറ്റത്തിനാണ് അമ്മ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചതെന്ന് ഷീബ മനോരമ ന്യൂസിനോട് പറഞ്ഞു