സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെ‌ടുക്കുന്നവര്‍ക്ക് പരിശീലനവുമായി റോട്ടറി ഇന്‍റര്‍ നാഷണന്‍ ഡിസ്ട്രിക്ട്. വിദേശ കാര്യവിദഗ്ധനായ ടി.പി.ശ്രീനിവാസന്‍റെ തിരുവനന്തപുരത്തെ അക്കാദമിയിലാണ് പരിശീലനം

 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ അഞ്ചു ജില്ലകളില്‍ നി്നുള്ളവര്‍ക്കാണ് ഒരു വര്‍ഷം പരിശീലനം തിരുവല്ലയില്‍ യോഗ്യത നിര്‍ണയിക്കാനുള്ള എഴുത്തു പരീക്ഷ നടത്തി. ടി.പി.ശ്രീനിവാസന്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവരാണ് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നത്.

 

റോട്ടറി ഇന്‍റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3211ന്‍റെ ഗവര്‍ണര്‍ കെ. ബാബുമോന്‍ തു‌ടങ്ങിയവരാണ് പദ്ധതി നയിക്കുന്നത്