Signed in as
തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ടിന് വൈകാതെ തിരികൊളുത്തും. ഏഴ് മണിക്ക് ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും സാംപിള്‍ പൊട്ടിക്കും. സാംപിൾ വെടിക്കെട്ട് സാമഗ്രികളുടെ പരിശോധന തുടങ്ങി.
കേന്ദ്ര ഏജൻസിയായ പെസോയുടെ നേതൃത്വത്തിലാണ് പരിശോധന.