tomato-price

TAGS

കോഴിക്കോട് തക്കാളി വില നൂറിലേക്ക്. ഒരാഴ്ചയ്ക്ക് മുമ്പ് വെറും 15 രൂപ മാത്രമായിരുന്നു കിലോയ്ക്ക് വില.

 

കഴിഞ്ഞ ഡിസംബറിൽ 125 രൂപ വരെ തക്കാളിക്ക്  വില വർധിച്ചിരുന്നു.