കോവിഡ് തേക്കടിയിലെ ടൂറിസത്തിനുണ്ടാക്കിയ പ്രതിസന്ധികൾ മാറി പൂക്കൾ പൂവിട്ടു. പതിനാലാമത് പുഷ്പമേളയാണ് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നടക്കുന്നത്. പതിനായിരകണക്കിന് ചെടികളും, പൂക്കളുമാണ് മേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം വിനോദ പാർക്കും ഉണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവ കർഷക സംഗമം നടത്തും. വ്യത്യസ്ഥമായ സ്റ്റാളുകളിൽ സഞ്ചാരികളുടെ തിരക്കേറിയിട്ടുണ്ട്. വിഡിയോ