aashatharam-bindhu
ആശാ പ്രവർത്തകയായ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി  ബിന്ദു തന്‍റെ വാർഡിൽ 95 ശതമാനം പേർക്കാണ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ഇല്ലിപ്രം വാർഡിലെ 435 വീടുകളിൽ കഴിഞ്ഞ 13 വർഷമായി പാലിയേറ്റീവ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആശ പ്രവർത്തക എന്ന നിലയിൽ  സന്തോഷവും സങ്കടവും നിറഞ്ഞതാണ് ബിന്ദുവിന്‍റെ അനുഭവങ്ങൾ. വിഡിയോ.