സ്കൂള്‍ പഠന കാലത്ത് നഴ്സാകാന്‍ ആഗ്രഹിച്ചത് നടന്നില്ലെങ്കിലും കാലം ആതുരസേവനം തന്നെയാണ് മൂന്നാര്‍ സ്വദേശി കാര്‍മേലി ജ്യോതിക്കായി കരുതിവച്ചത്. പതിനാറു വര്‍ഷമായി ആശാ പ്രവര്‍ത്തനം ജീവിതത്തോട് ചേര്‍ത്ത കാര്‍മേലിയെ അടുത്തറിയാം. വിഡിയോ