Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
Kerala
Latest
ബിഷപ്പ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു
സ്വന്തം ലേഖകൻ
kerala
Published on Apr 09, 2022, 10:12 PM IST
Share
ആലപ്പുഴ മുന്‍ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ചൊവ്വാഴ്ച രാവിലെ പത്തിന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലിലാണ് കബറടക്കം.