കാടിറങ്ങി 40 കാട്ടാനകൾ; 16 എണ്ണം ജനവാസ മേഖലയിൽ; ആശങ്കയിൽ പാലപ്പിള്ളി
-
Published on Mar 23, 2022, 01:34 PM IST
തൃശൂർ പാലപ്പിള്ളിയിൽ പതിനാറ് കാട്ടാനകൾ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങി. നാട്ടുകാർ പാട്ട കൊട്ടിയും ബഹളം വച്ചും ആനകളെ റബർ തോട്ടത്തിലേയ്ക്ക് വിട്ടു.
1dpj5jrd88clhd6kldk4hnqsm3 4dph0j4566bqfj84belbvihbkn