വാവാസുരേഷിന് പാമ്പുപിടിക്കുന്നതില്‍ നിന്ന് തടയില്ലെന്ന് അച്ഛനമ്മമാര്‍. ആഗ്രഹിക്കുന്ന ജീവിതം തന്നെ വാവ മുന്നോട്ടുകൊണ്ടുപോകട്ടെ. പലതരത്തിലുള്ള അപവാദങ്ങള്‍ വാവയ്ക്കെതിരെ ഉയര്‍ത്തുന്നതില്‍ വിഷമമുണ്ടെന്ന് സഹോദരി . തിരുവനന്തപുരം ശ്രീകാര്യം ചെറുവയക്കലിലെ വീട്ടില്‍ വാവാസുരേഷിന്റെ കുടുംബം മനോരമ ന്യൂസുമായി സംസാരിക്കുന്നു.വിഡിയോ കാണാം.