പങ്കാളിയെ പങ്കുവച്ചുള്ള പീഡനം ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്ന് വനിതാ കമ്മിഷൻ  അധ്യക്ഷ.പി.സതീദേവി. വിഷയം ഗൗരവമുള്ളതാണ്. കേട്ടുകേൾവിയില്ലാത്ത പ്രവണതയാണിതെന്നും സതീദേവി കോഴിക്കോട് പറഞ്ഞു.