eldhose-02
മൂന്ന് മാസത്തിനുള്ളിൽ പെരുമ്പാവൂർ ബൈപാസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽഎ. 50 വർഷം മുമ്പുള്ള റോഡുകൾ മാത്രമേ പെരുമ്പാവൂരിലുള്ളൂ. ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ റോഡുകൾ ഉണ്ടാകേണ്ടതുണ്ട്. അതിനായുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു. വിഡിയോ സ്റ്റോറി കാണാം.