പൂഞ്ഞാറില്‍ കുടുംബക്കോടതി ഉദ്യോഗസ്ഥയ്ക്കെതിരെ കയ്യേറ്റം; വിഡിയോ
-
Published on Dec 02, 2021, 08:43 PM IST
പൂഞ്ഞാറില്‍ കുടുംബക്കോടതി ഉദ്യോഗസ്ഥയ്ക്കെതിരെ കയ്യേറ്റം. വിവാഹമോചന കേസില്‍ കോടതി നിര്‍ദേശം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.
ആക്രമിച്ചത് കക്ഷിയുടെ അച്ഛനും സഹോദരനും ചേര്‍ന്നെന്നും പരാതി.
2m4jkpqljrvmberor0bk7c6g55 3eb1c8npkersvf5thajjmrmauc