advashokkumar
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം. മോറല്‍ കണ്‍വിക്ഷനാണ് കോടതി നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അശോക്്കുമാര്‍ പറഞ്ഞു. പ്രതിയെ ശിക്ഷിക്കാന്‍ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.