തിരുവോണം ബംപര്‍ അടിച്ചതിന്റെ അമ്പരപ്പിലാണ് മരടിലെ ഓട്ടോഡ്രൈവര്‍ ജയപാലന്‍. ലോട്ടറി അടിച്ചെന്ന് പറഞ്ഞപ്പോള്‍ ആദ്യം ആരും വിശ്വസിച്ചില്ലെന്നും പത്രത്തില്‍ നോക്കി ഉറപ്പാക്കിയ ശേഷമാണ് ബാങ്കില്‍ ടിക്കറ്റ് ഏല്‍പിച്ചതെന്നു ജയപാലന്‍ പറഞ്ഞു