തീപിടുത്തത്തിൽ കോർപറേഷൻ അന്വേഷണം; നിയമലംഘനം കണ്ടെത്താന്‍ സ്ക്വാഡ്: മേയർ
-
Published on Sep 11, 2021, 04:10 PM IST
മിഠായിത്തെരുവിന് സമീപത്തെ തീപിടിത്തത്തെക്കുറിച്ച് കോര്പറേഷന് അന്വേഷണം നടത്തുമെന്ന് മേയര്‍ ബീന ഫിലിപ്പ് മനോരമ ന്യൂസിനോട്. നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളെ കണ്ടെത്താന്‍ സ്ക്വാഡ് രൂപീകരിക്കും. കോര്‍പറേഷനില്‍ ഇലക്ട്രിക് വിങ് സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ അറിയിച്ചു. മിഥില ബാലന്റെ റിപ്പോര്‍ട്ട്
71edr3h7jkpltaoblfvr21v3sf 7hoiamosqeocu7pu1m0p4232sv