draja-annieraja

ആനി രാജയെ പിന്തുണച്ച് ഡി.രാജ. പൊലീസിന് വീഴ്ചയുണ്ടായാല്‍ വിമര്‍ശനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലായാലും യു.പിയിലായാലും  ചോദ്യമുണ്ടാകും. ജനങ്ങളുടെ സുഹൃത്താകണം പൊലീസെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം: