മകള്‍ക്കെതിരെ കേസ് വന്നതോടെ നാട്ടില്‍ ഒറ്റപ്പെട്ടെന്ന് ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മാതാപിതാക്കള്‍. സെസി നിയമപഠനം പൂര്‍ത്തിയാക്കിയില്ലെന്ന് അറിയില്ലായിരുന്നു. കേസ് ഉണ്ടായതിനുശേഷം മകളെ കണ്ടിട്ടില്ല. മകളെ ആരെങ്കിലും കുടുക്കിയതാണോ എന്നും സംശയമുണ്ടെന്ന് മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. റോയി കൊട്ടാരച്ചിറയുടെ റിപ്പോര്‍ട്ട്